Tuesday, February 24, 2009

അഷ്ടപദി

അഷ്ടപദി







വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ
ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടേ
പീലി തിളക്കവും കോലകുഴല്‍ പാട്ടും
അമ്പാടിപ്പൈക്കളുമെവിടേ
ക്രൂരവിഷാദ ശരംകൊണ്ട് നീറുമെന്‍
നെന്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണീര്‍ പ്രണാമം






5 comments:

  1. Free haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>
    ************************************************

    Janmabhumi breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070.100% FREE!

    Bothe sms channels are 100% free. NO sms charges for receiving the news

    ReplyDelete
  2. my name is jithu ,marad shaka ,thangaluku namaskaram -sagaashtakam mp3 songs please sent



    jithu and labilesh jansi shaka 9895729381

    ReplyDelete
  3. നമസ്തേ,
    എന്റെ പേര്‍ രാഹുല്‍
    നന്ദി എങ്ങനെ ഒരു മലയാളം ബ്ലോഗ്‌ നിര്മിച്ചതിനെ,
    സംഗ സംഗ മോരെ ജപം......... എന്നാ ഗന്നഗിതം ഇതില്‍ ഉള്പെടുതും അന്നേ ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  4. നമസ്തേ,
    എന്റെ പേര്‍ രാഹുല്‍
    നന്ദി എങ്ങനെ ഒരു മലയാളം ബ്ലോഗ്‌ നിര്മിച്ചതിനെ,
    സംഗ സംഗ മോരെ ജപം......... എന്നാ ഗന്നഗിതം ഇതില്‍ ഉള്‍പെടുത്തിയാല്‍ നന്നായിരുന്നു.

    ReplyDelete