Wednesday, December 10, 2008






ഗണഗീതം


സത്യയുഗപ്പോന്‍പുലരി വിടര്‍ത്തും
നിത്യ തപസികലല്ലോ നാം
മര്‍ത്യകുലതിന്നമൃതം. പകരും
മംഗളതേജസ്സ്‌ അല്ലോ നാം


ഏതൊ ദുര്‍ദ്ദിന ഭീതിയുഴലാന്‍
ദൈവം നമ്മെ വിധിച്ചില്ല
ചേതന തന്‍ നിജ രൂപം
നാമെന്നല്ലോ വരബലമേകിയവന്
(
മര്‍ത്യ)

മണ്ണ്‌ രുവയവരല്ലാ വെറുതെ
മണ്ണായ് തീരേണ്ടവരല്ല
വിണ്ണില്‍ നന്മകലുടല്‍പ‌ുണ്ടവര്‍
ഈശ്വരശക്തി സ്വരു‌പങ്ങള്‍
(
മര്‍ത്യ)

പോര്‍ വിട്ടോടിയതല്ല
നമ്മുടെ വീര പുരാതന ചരിതങ്ങള്‍
തേര് തെളിച്ചടരാടി നമ്മള്‍
ദേവര്‍ക്കായും യുദ്ധങ്ങള്‍
(
മര്‍ത്യ)

കാലം കലിതുള്ളി പെരുവെള്ളം
പോലെ കയര്‍ത്തെത്തിടുമ്പോള്‍
തെല്ലും പതറതതിനെ തടയാന്‍
ചിറയായ് തിര്ന്നവരല്ലോ നാം
(
മര്‍ത്യ)

പരിക്ഷണത്തിന്‍ യുഗാന്ദരങ്ങളില്‍
അഗ്നിസ്പുടമാര്‍ന്നുള്ളവര്‍ നാം
നിതാന്ത വൈഭവ ഭാവി രചിക്കും
മഹാതപസ്വികലല്ലോ നാം
(
മര്‍ത്യ)















No comments:

Post a Comment