Monday, December 22, 2008


ശിവാഷ്ടോത്തര ശതനാമാവലി








ഓം ശിവായ നമ :
ഓം മഹേശ്വരായ നമ :
ഓം ശംഭവേ നമ :
ഓം പിനാകിനെ നമ :
ഓം ശശിശേഖരായ നമ :
ഓം വാമ ദേവായ നമ :
ഓം വിരുപാക്ഷായ നമ :
ഓം കപര്‍ദിനെ നമ :
ഓം നീലലോഹിതായ നമ :
ഓം ശങ്കരായ നമ :
ഓം ശുലപാനയെ നമ :
ഓം ഖട്വംഗിനെ നമ :
ഓം വിഷ്ണുവല്ലഭായ നമ:
ഓം ശിപിവിഷ്ടായ നമ :
ഓം അംബികനാതായ നമ :
ഓം ശ്രീ കണ്‍ടായ നമ :
ഓം ഭക്ത വല്സലായ നമ :
ഓം ഭവായ നമ :
ഓം ശര്‍വായ നമ :
ഓം ത്രിലോകേശായ നമ :
ഓം ശീതികന്ടായ നമ :
ഓം ശിവാപ്രിയായ നമ :
ഓം ഉഗ്രായ നമ :
ഓം കപാലിനെ നമ:
ഓം കാമാരയെ നമ :
ഓം അന്ധകാരസുരസു‌തനായ നമ:
ഓം ഗംഗാധരായ നമ :
ഓം ലലാടാക്ഷായ നമ :
ഓം കാലകാലായ നമ :
ഓം കൃപാനിധിയെ നമ :
ഓം ഭിമമായ നമ :
ഓം പരശുഹസ്തായ നമ :
ഓം മൃഗപാണയെ നമ :
ഓം ജടാധരായ നമ :
ഓം കൈലാസവാസിനെ നമ :
ഓം കവചിനെ നമ :
ഓം കടോരായ നമ :
ഓം ത്രിപുരാന്തകായ നമ :
ഓം വൃഷാങ്കയാ നമ :
ഓം വൃഷഭാരു‌ടായ നമ :
ഓം ഭാസ്മോധുളിതവിഗ്രഹായ നമ :
ഓം സമപ്രിയായ നമ :
ഓം സ്വരമയായ നമ :
ഓം ത്രയീമു‌ര്‍ത്തയെ നമ :
ഓം അനീശ്വരയ നമ :
ഓം സര്‍വ്വജ്ഞായ നമ :
ഓം പരമോത്മനെ നമ :
ഓം സോമസുര്യാഗ്നിലോചനായ നമ :
ഓം ഹവിഷേ നമ :
ഓം യജ്ഞ്മയായ നമ :
ഓം സോമായ നമ :
ഓം പഞ്ച വക്ത്രായ നമ :
ഓം സദാശിവായ നമ :
ഓം വിശ്വേശ്വരായ നമ :
ഓം വീരഭദ്രായ നമ :
ഓം ഗണനാഥായ നമ :
ഓം പ്രജാപതയെ നമ :
ഓം ഹിരണ്യരേതസേ നമ :
ഓം ദുര്ധര്ഷായ നമ :
ഗിരിശായ നമ :
ഓം ഗിരീശായ നമ :
ഓം അനഘായ നമ :
ഓം ഭുജംഗഭുഷനായ നമ :
ഓം ഭര്‍ഗായ നമ : ഓം
ഗിരിധധ്വിനെ നമ :
ഓം ഗിരിപ്രിയായ നമ :
ഓം കൃത്തിവാസസേ നമ :
ഓം പുരാരാതയെ നമ :
ഓം ഭഗവതേ നമ :
ഓം പ്രഥമാധിപായ നമ :
ഓം മൃത്യുഞജയായ നമ :
ഓം സുഷ്മതനവേ നമ :
ഓം ജഗത്ഗുരുവേ നമ :
ഓം വ്യോമാകെശായ നമ :
ഓം മഹാസേന ജനകായ നമ :
ഓം ചാരുവിക്രമായ നമ :
ഓം രുദ്രായ നമ :
ഓം ദുതപതായെ നമ :
ഓം സ്ഥാനവേ നമ :
ഓം അഹിര്‍ബുധ്ന്യായ നമ :
ഓം ദിഗംബരായ നമ :
ഓം അഷ്ടമുര്‍ത്തെയ നമ :
ഓം അനെകാത്മനെ നമ :
ഓം സാത്വികായ നമ :
ഓം ശുദ്ധവിഗ്രഹായ നമ :
ഓം ഖണ്ഡപരശവേ നമ :
ഓം മൃഡായ നമ :
ഓം പാശുപതയെ നമ :
ഓം ദേവായ നമ :
ഓം മഹാദേവായ നമ :
ഓം അവ്യയായ നമ :
ഓം ഹരയെ നമ :
ഓം ഭഗനേത്രദിദെ നമ :
ഓം അവ്യക്തായ നമ :
ഓം ഭക്ഷാദ്ധ്വരഹരായ നമ :
ഓം ഹരായ നമ :
ഓം പു‌ഷദന്തഭിദെ നമ :
ഓം അവ്യഗ്രായ നമ :
ഓം സഹസ്രഷായ നമ :
ഓം സഹ്സ്രപദെ നമ :
ഓം അപവര്ഗപ്രദായ നമ :
ഓം അനന്തായ നമ :
ഓം തരകായ നമ :
ഓം പരമേശ്വരായ നമ :



****************************************************************
പ്രിയ സുഹൃത്തേ ,
എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടാന്നു ഞാന്‍ മന്ത്രം എഴുതിയത് .ചില അക്ഷരങ്ങളുടെ ഫോണ്ടുകള്‍ കിട്ടാത്തത് മുലം കുറച്ച് അക്ഷരതെറ്റുകള്‍ കടന്നു കുടിയിട്ടുണ്ട് .ഒരു മന്ത്രത്തെ സംബന്ധിച്ചിത്തോളം അക്ഷരതെറ്റുകള്‍ ഒരിക്കലും പൊറുക്കാന്‍ പറ്റില്ല !.പക്ഷെ എന്റെ പരിമിതി മനസിലാക്കി ദയവായി മന്ത്രം നിങ്ങള്‍ പരമാവധി പ്രയോജനപെടുത്തുക ,എന്നെ അനുഗ്രഹിക്കുക .
എന്ന് സ്വന്തം
രാഹുല്‍











No comments:

Post a Comment