അഷ്ടപദി
Tuesday, February 24, 2009
Sunday, February 22, 2009
മഹാശിവരാത്രി
" നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായശൂദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമശിവായ "
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായശൂദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമശിവായ "
Saturday, February 21, 2009
നമസ്കരിപ്പൂ
നമസ്കരിപ്പൂ ഭാരതമങ്ങേ സ്മരണയെയാനന്ദം
നമസ്കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്കരിപ്പൂ)
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്കരിപ്പൂ)
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന് നീ
വിശുദ്ധമാം നിന് ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്കരിപ്പൂ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്കരിപ്പൂ)
ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്കരിപ്പൂ)
മറഞ്ഞുപോയ് നിന് സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ് നിന് ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്പജലത്താലേ
പവിത്രമാം നിന് സ്മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്കരിപ്പൂ)
മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്ടമാം നിന് ജീവിതമുജ്ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്കരിപ്പൂ)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന് പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്കരിപ്പൂ)
കോടിക്കണക്കിന്` രാജ്യസ്നേഹികളായ ആര് എസ് എസ്സുകാരുടെ ജീവാത്മാവും പരമാത്മാവുമായ ശ്രീകേശവബലിറാം ഹെഡ്ഗേവാര്‍ജിയെ സ്തുതിച്ചു കൊണ്ടിള്ള ഒരു ഗാനം.ഏതു വിഷമഘട്ടത്തിലും ഈ ഗാനംകേള്‍ക്കുന്ന ഒരു സ്വയം സേവകന് ഉണര്‍ന്നു പ്രവര്‍ത്തിക്കും.
Click here to download this song
Saturday, January 3, 2009
പരമപവിത്രം


പരമപവിത്രമാതാമി മണ്ണില്‍ ഭാരതാംബയെ പുജിക്കാന്‍
പുണ്യവാഹിനീ സേചനമെല്ക്കും പുങ്കാവനങ്ങള് ഉണ്ടിവിടെ
തലകുംബിട്ടുതരും പുങ്കോമ്പുകള് തഴചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മക്കര്പ്പിചീടാനായ്
പലനിരമെന്കിലുമൊരൊട്ടമനസായ് വിടര്നിടുന്നു മുകുളങ്ങള്‍
ശ്രീ നാരായണനരവിതനിന്ദന്മാര് ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെദിചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികള്‍ ബലിഹവ്യം തുവിടുന്നു
ഇവിടെ തളിരിടുമോരോററ മോട്ടും വാടികൊഴിഞ്ഞുവീഴില്ല
അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നിയാരാമം
ഇവിടെ വരൂ ഈ കാറ്റൊനെല്ക്കു ഇവിടെ ഭാരതമുണരുന്നു
പുണ്യവാഹിനീ സേചനമെല്ക്കും പുങ്കാവനങ്ങള് ഉണ്ടിവിടെ
(2)
ഇലയും ഇതളും പുവും മൊട്ടും ഇരുത്തെടുര്തര്പ്പികാന്തലകുംബിട്ടുതരും പുങ്കോമ്പുകള് തഴചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മക്കര്പ്പിചീടാനായ്
പലനിരമെന്കിലുമൊരൊട്ടമനസായ് വിടര്നിടുന്നു മുകുളങ്ങള്‍
(2)
ഭഗത് സിംഹനും ഝാന്സിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നുശ്രീ നാരായണനരവിതനിന്ദന്മാര് ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെദിചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികള്‍ ബലിഹവ്യം തുവിടുന്നു
(2)
അവരുടെ ശ്രീ പീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്ഇവിടെ തളിരിടുമോരോററ മോട്ടും വാടികൊഴിഞ്ഞുവീഴില്ല
അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നിയാരാമം
ഇവിടെ വരൂ ഈ കാറ്റൊനെല്ക്കു ഇവിടെ ഭാരതമുണരുന്നു
(3)
Subscribe to:
Posts (Atom)