പരമപവിത്രം

പരമപവിത്രമാതാമി മണ്ണില്‍ ഭാരതാംബയെ പുജിക്കാന്‍
പുണ്യവാഹിനീ സേചനമെല്ക്കും പുങ്കാവനങ്ങള് ഉണ്ടിവിടെ
തലകുംബിട്ടുതരും പുങ്കോമ്പുകള് തഴചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മക്കര്പ്പിചീടാനായ്
പലനിരമെന്കിലുമൊരൊട്ടമനസായ് വിടര്നിടുന്നു മുകുളങ്ങള്‍
ശ്രീ നാരായണനരവിതനിന്ദന്മാര് ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെദിചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികള്‍ ബലിഹവ്യം തുവിടുന്നു
ഇവിടെ തളിരിടുമോരോററ മോട്ടും വാടികൊഴിഞ്ഞുവീഴില്ല
അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നിയാരാമം
ഇവിടെ വരൂ ഈ കാറ്റൊനെല്ക്കു ഇവിടെ ഭാരതമുണരുന്നു
പുണ്യവാഹിനീ സേചനമെല്ക്കും പുങ്കാവനങ്ങള് ഉണ്ടിവിടെ
(2)
ഇലയും ഇതളും പുവും മൊട്ടും ഇരുത്തെടുര്തര്പ്പികാന്തലകുംബിട്ടുതരും പുങ്കോമ്പുകള് തഴചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മക്കര്പ്പിചീടാനായ്
പലനിരമെന്കിലുമൊരൊട്ടമനസായ് വിടര്നിടുന്നു മുകുളങ്ങള്‍
(2)
ഭഗത് സിംഹനും ഝാന്സിയുമിവിടെ പ്രഭാതഭേരി മുഴക്കുന്നുശ്രീ നാരായണനരവിതനിന്ദന്മാര് ഇവിടെ കോവില്‍ തുറക്കുന്നു
രാമകൃഷ്ണനും രാമദാസനും ഇവിടെ നിവെദിചീടുന്നു
ഇവിടെ വിവേകാനന്ദ സ്വാമികള്‍ ബലിഹവ്യം തുവിടുന്നു
(2)
അവരുടെ ശ്രീ പീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്ഇവിടെ തളിരിടുമോരോററ മോട്ടും വാടികൊഴിഞ്ഞുവീഴില്ല
അവരുടെ ധന്യാത്മാവവിരാമം തഴുകീടുന്നിയാരാമം
ഇവിടെ വരൂ ഈ കാറ്റൊനെല്ക്കു ഇവിടെ ഭാരതമുണരുന്നു
(3)
haiiii super song
ReplyDeletebharath matha kee jay
Bharath matha kee jay
ReplyDelete